Phone tapping for Actress case <br />ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിലൂടെ മലയാള സിനിമയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഫെഫ്‌കയുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വിഷയത്തില്‍ സംവിധായകന്‍ ആഷിക് അബു ഉന്നയിച്ച വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. <br />#Dileep #ActressCase